തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ സർക്കാർ അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ. കോടതി നിരീക്ഷണങ്ങൾ മനസിലാക്കി കൂട്ടായി തീരുമാനിച്ച് മേൽകോടതിയിൽ പോകും. .കേസിൽ കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.