സാങ്കേതിക സർവ്വകലാശാല താത്കാലിക വിസിയുടെ ചുമതല സജി ഗോപിനാഥിന്
സജി ഗോപിനാഥ് അയോഗ്യനാണെന്ന മുൻ നിലപാട് തിരുത്തിയാണ് ഗവർണർ ഉത്തരവിറക്കിയത്
Updated on:
Copied
Follow Us
തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല താത്കാലിക വിസിയായി സജി ഗോപിനാഥിന് ചുമതല നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
സർക്കാർ രാജ്ഭവന് നൽകിയ പട്ടികയിലെ ആദ്യത്തെ പേര് ഡിജിറ്റൽ സർവ്വകലാശാല വി സിയായ സജി ഗോപിനാഥിന്‍റെതായിരുന്നു. ഇയാൾ അയോഗ്യനാണെന്ന മുൻ നിലപാട് തിരുത്തിയാണ് ഗവർണർ ഉത്തരവിറക്കിയത്.