മുഖ്യമന്ത്രിയുടെ പിആർ ടീമിന്‍റെ ശമ്പളം കൂട്ടി; വാർഷിക ശമ്പളം രണ്ടു കോടിയിൽ അധികം

വർധനവിന് രണ്ട് മാസത്തെ മുന്‍കാല പ്രാബല്യമുണ്ട്.
Salary of CM's PR team increased; annual salary exceeds Rs 2 crore

മുഖ്യമന്ത്രിയുടെ പിആർ ടീമിന്‍റെ ശമ്പളം കൂട്ടി; വാർഷിക ശമ്പളം രണ്ടു കോടിയിൽ അധികം

Updated on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിലെ പിആര്‍ ടീമിന്‍റെ ശമ്പളം വര്‍ധിപ്പിച്ചു. ഇതു സംബന്ധിച്ച് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്‍റ് ഉത്തരവിറക്കി.മുഖ്യമന്ത്രിയുടെ 12 അംഗ സോഷ്യല്‍ മീഡിയാ ടീമിന്‍റെ ശമ്പളത്തിലാണ് വന്‍ വർധന വരുത്തിയിരിക്കുന്നത്.

വർധനവിന് രണ്ട് മാസത്തെ മുന്‍കാല പ്രാബല്യമുണ്ട്. 1.83 കോടി രൂപയാണ് മീഡിയ ടീമിന്‍റെ നിലവിലെ വാര്‍ഷിക ശമ്പളം. വർധന പ്രകാരം ഇവരുടെ വാര്‍ഷിക ശമ്പളം രണ്ടേകാല്‍ കോടി കടക്കുമെന്നാണ് കരുതുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com