മൊബൈൽ ഫോൺ നഷ്ടമായോ? 'സഞ്ചാർ സാഥി' സഹായിക്കും

മൊബൈൽ ഫോൺ നഷ്ടമായോ? 'സഞ്ചാർ സാഥി' സഹായിക്കും

ന​ഷ്ട​മാ​യ മൊ​ബൈ​ൽ ക​ണ്ടെ​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തു​ട​ങ്ങി​യ പോ​ർ​ട്ട​ലിന്‍റെ സേ​വ​നം രാ​ജ്യം മു​ഴു​വ​നും ല​ഭ്യ​മാ​കും

ന്യൂ​ഡ​ൽ​ഹി: ന​ഷ്ട​പ്പെ​ട്ട​തോ മോ​ഷ്ടി​ക്ക​പ്പെ​ട്ട​തോ ആ​യ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ബ്ലോ​ക്ക് ചെ​യ്യാ​നും ക​ണ്ടെ​ത്താ​നു​മാ​യി ടെ​ലി​കോം വ​കു​പ്പ് ആ​രം​ഭി​ച്ച സ​ഞ്ചാ​ർ സാ​ഥി പോ​ർ​ട്ട​ലി​ന്‍റെ സേ​വ​നം ഇ​നി രാ​ജ്യ​മൊ​ട്ടാ​കെ ല​ഭ്യ​മാ​കും.

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പോ​ർ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ വാ​ങ്ങും മു​ൻ​പ് അ​വ യ​ഥാ​ർ​ഥ​ത്തി​ൽ വി​ൽ​പ്പ​ന​യ്ക്കു വ​ച്ച​തു​ത​ന്നെ​യാ​ണോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും പു​തി​യ പോ​ർ​ട്ട​ൽ സ​ഹാ​യി​ക്കും.

"സ​ഞ്ചാ​ർ​സാ​ഥി​യി​ലെ ആ​ദ്യ​ഘ​ട്ടം എ​ന്ന​ത് സെ​ൻ​ട്ര​ൽ എ​ക്വി​പ്മെ​ന്‍റ് ഐ​ഡ​ന്‍റി​റി ര​ജി​സ്റ്റ​ർ അ​ഥ​വാ സി​ഇ​ഐ​ആ​ർ ആ​ണ്. നി​ങ്ങ​ളു​ടെ ഫോ​ൺ ന​ഷ്ട​പ്പെ​ട്ടാ​ൽ ഈ ​പോ​ർ​ട്ട​ൽ സ​ന്ദ​ർ​ശി​ക്കു​ക. വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​റ​പ്പി​ച്ച​ശേ​ഷം പോ​ർ​ട്ട​ൽ നി​യ​മ- അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​മാ​യും ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് നി​ങ്ങ​ളു​ടെ ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ ബ്ലോ​ക്ക് ചെ​യ്യും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളാ​ണ് ഉ​പ​യോ​ക്താ​വി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ളേ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു വ​ഴി തു​റ​ന്ന​ത്''- അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞു.

വാ​ട്സ്ആ​പ്പ് വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി. ത​ട്ടി​പ്പി​ൽ ഏ​ർ​പ്പെ​ടു​ന്ന ന​മ്പ​രു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് വാ​ട്സ്ആ​പ്പ് ഉ​ട​മ​ക​ളാ​യ മെ​റ്റ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ 36 ല​ക്ഷം മൊ​ബൈ​ൽ ക​ണ​ക്ഷ​നു​ക​ൾ വി​ച്ഛേ​ദി​ച്ചു. സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ വാ​ങ്ങും മു​ൻ​പ് സ​ഞ്ചാ​ർ സാ​ഥി​യി​ലെ നോ ​യു​വ​ർ മൊ​ബൈ​ൽ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് അ​വ​യു​ടെ പൂ​ർ​വ​സ്ഥി​തി അ​റി​യാം. നി​ങ്ങ​ളു​ടെ പേ​രി​ൽ മ​റ്റാ​രെ​ങ്കി​ലും വ്യാ​ജ ഫോ​ൺ ക​ണ​ക്ഷ​ൻ നേ​ടി​യി​ട്ടു​ണ്ടോ എ​ന്നും സ​ഞ്ചാ​ർ സാ​ഥി​യി​ലൂ​ടെ അ​റി​യാ​മെ​ന്നു മ​ന്ത്രി അ​റി​യി​ച്ചു.

2019ൽ ​ഡ​ൽ​ഹി, ഗോ​വ, മ​ഹാ​രാ​ഷ്‌​ട്ര, ദാ​ദ്ര നാ​ഗ​ർ ഹ​വേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ തു​ട​ക്ക​മി​ട്ട സം​വി​ധാ​ന​മാ​ണ് ഇ​നി രാ​ജ്യ​ത്താ​കെ ല​ഭ്യ​മാ​കു​ന്ന​ത്. നി​ല​വി​ൽ പൊ​ലീ​സ് വ​ഴി​യാ​ണ് ന​ഷ്ട​മാ​യ ഫോ​ൺ ബ്ലോ​ക്കി​ങ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. ഇ​നി വ്യ​ക്തി​ക​ൾ​ക്ക് സ്വ​ന്തം നി​ല​യി​ൽ ത​ന്നെ ഫോ​ൺ ന​ഷ്ട​മാ​യ​ത് സം​ബ​ന്ധി​ച്ച് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​കാം. ന​ഷ്ട​പ്പെ​ട്ട ഫോ​ൺ ബ്ലോ​ക്ക് ചെ​യ്താ​ൽ പു​തി​യ സിം ​ഉ​പ​യോ​ഗി​ച്ചാ​ലും ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ല. ഉ​ട​മ​സ്ഥ​ന് ഇ​തു തി​രി​ച്ചു​കി​ട്ടി​യാ​ൽ അ​ൺ​ബ്ലോ​ക്ക് ചെ​യ്യു​ക​യു​മാ​കാം.

‌ബ്ലോ​ക്ക്/ അ​ൺ​ബ്ലോ​ക്ക് ചെ​യ്യാ​ൻ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ശേ​ഷം പ​ക​ർ​പ്പെ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം. ന​ഷ്ട​പ്പെ​ട്ട സിം ​കാ​ർ​ഡി​ന്‍റെ ഡ്യൂ​പ്ലി​ക്കെ​റ്റും എ​ടു​ക്ക​ണം. സ​ഞ്ചാ​ർ സാ​ഥി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ ഒ​ടി​പി ഇ​തി​ലേ​ക്കാ​യി​രി​ക്കും വ​രി​ക.

ഫോ​ൺ ന​ഷ്ട​മാ​യാ​ൽ ചെ​യ്യേ​ണ്ട​ത്

www.sancharsaathi.gov.in എ​ന്ന സൈ​റ്റി​ൽ 'ബ്ലോ​ക്ക് യു​വ​ർ ലോ​സ്റ്റ്/​സ്റ്റോ​ള​ൻ മൊ​ബൈ​ൽ' എ​ന്ന ടാ​ബ് ഓ​പ്പ​ൺ ചെ​യ്യു​ക. ന​ഷ്ട​മാ​യ ഫോ​ണി​ലെ മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ, ഐ​എം​ഇ​ഐ ന​മ്പ​റു​ക​ൾ (*#06# ഡ​യ​ൽ ചെ​യ്താ​ൽ അ​റി​യാം), പ​രാ​തി​യു​ടെ കോ​പ്പി, ബ്രാ​ൻ​ഡ്, മോ​ഡ​ൽ, ഇ​ൻ​വോ​യ്സ്, പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ, ഐ​ഡി പ്രൂ​ഫ്, ഒ​ടി​പി ഉ​ൾ​പ്പെ​ടെ സ​ബ്മി​റ്റ് ചെ​യ്യു​ക. അ​പ്പോ​ൾ കി​ട്ടു​ന്ന റി​ക്വ​സ്റ്റ് ഐ​ഡി സൂ​ക്ഷി​ക്കു​ക. പൊ​ലീ​സ് വ​ഴി നി​ല​വി​ൽ ഇ​തേ റി​ക്വ​സ്റ്റ് നേ​ര​ത്തെ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ "Request already exist for.." എ​ന്ന മെ​സേ​ജ് ന​ൽ​കി​യ ന​മ്പ​രി​ൽ കി​ട്ടും. ഫോ​ൺ തി​രി​കെ ല​ഭി​ച്ചാ​ൽ Unblock found mobile എ​ന്ന ഓ​പ്ഷ​നി​ൽ 'ബ്ലോ​ക്കി​ങ് റി​ക്വ​സ്റ്റ് ഐ​ഡി' അ​ട​ക്കം കൊ​ടു​ക്കു​ക.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com