'പ്രതിനായിക'; ആത്മകഥയുമായി സരിത എസ്. നായർ

കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്പോൺസ് ബുക്സാണ് പുസതകം പുറത്തിറക്കുന്നത്
ആത്മകഥയുടെ കവര്‍ ചിത്രം | സരിത എസ്. നായര്‍
ആത്മകഥയുടെ കവര്‍ ചിത്രം | സരിത എസ്. നായര്‍
Updated on

കൊല്ലം: സോളാർ കേസ് വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ പ്രതി സരിത എസ്. നായർ. 'പ്രതിനായിക' എന്ന ആത്മകഥയുടെ കവർ ഫെയ്സ് ബുക്കിലൂടെ സരിത പങ്കുവച്ചു. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്പോൺസ് ബുക്സാണ് പുസതകം പുറത്തിറക്കുന്നത്.

സോളാർ വിവാദം വീണ്ടും കേരള രാഷ്ട്രീയത്തിൽ ശക്തമായ ചർച്ചയാവുന്നതിനിടെയാണ് പുസ്തകം പുറത്തുവരുന്നത്.

''ഞാൻ പറഞ്ഞത് എന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടുപോയവയും ഈ പുസ്തകത്തിലുണ്ടാകും'' എന്ന ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com