സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറിയായി സ‍ത‍്യൻ മൊകേരിയെ തെരഞ്ഞെടുത്തു

ഇ. ചന്ദ്രശേഖരൻ മാറിയ ഒഴിവിലേക്കാണ് സത‍്യൻ മൊകേരിയെ തെരഞ്ഞെടുത്തിരിക്കുന്നത്
satyan mokeri elected as cpi assistant secretary
സത‍്യൻ മൊകേരി
Updated on

തിരുവനന്തപുരം: സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയായി സത‍്യൻ‌ മൊകേരിയെ തെരഞ്ഞെടുത്തു. ഇ. ചന്ദ്രശേഖരൻ മാറിയ ഒഴിവിലേക്കാണ് സത‍്യൻ മൊകേരിയെ തെരഞ്ഞെടുത്തിരിക്കുന്നത്.

അതേസമയം പി.പി. സുനീർ അസിസ്റ്റന്‍റ് സെക്രട്ടറിയായി തുടരുന്ന കാര‍്യത്തിലും തീരുമാനമായി. വി.എസ്. സുനിൽകുമാർ, സി.എൻ. ചന്ദ്രൻ എന്നിവരെ എക്സിക‍്യൂട്ടീവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com