കേരളത്തിന്‍റെ ഹർജിയിൽ കേന്ദ്രത്തിനും ഗവർണർക്കും സുപ്രീം കോടതി നോട്ടീസ്

വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും
Arif Mohammed Khan
Arif Mohammed Khanfile

ന്യൂഡൽഹി: ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേരള സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ച സുപ്രീംകോടതി. ഗവർണറുടെ അഡീഷണൽ സെക്രട്ടറിക്കും കേന്ദ്രത്തിനും കോടതി നോട്ടീസയച്ചു.

വെള്ളിയാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി. സർക്കാരിനായി ഹാജരായത് മുൻ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com