പാലക്കാട് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; കുട്ടികൾക്ക് പരുക്ക്

ബസിൽ 20 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്
school bus accident at palakkad
പാലക്കാട് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം
Updated on

പാലക്കാട്: പാലക്കാട് ആലത്തൂരിൽ കാട്ടുശേരിയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. എഎസ്എംഎം ഹയർസെക്കണ്ടറി സ്കൂളിന്‍റെ ബസാണ് ചേരാമംഗലം കനാലിലേക്ക് മറിഞ്ഞത്.

ബസിൽ 20 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. കുട്ടികൾക്ക് നിസാര പരുക്കേറ്റു. വിദ്യാർഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com