വിഴിഞ്ഞത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി; വിദ്യാർഥികൾക്ക് പരുക്ക്

15 ഓളം കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ട്
school bus accident vizhinjam

വിഴിഞ്ഞത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി; വിദ്യാർഥികൾക്ക് പരുക്ക്

file image

Updated on

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി അപകടം. വിപിഎസ് മലങ്കര ഹയർസെക്കണ്ടറി സ്കൂളിന്‍റെ ബസാണ് അപകടത്തിൽപെട്ട്.

15 ഓളം കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ കുട്ടികളെ വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com