ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്കൂളിന്‍റെ ബസാണ് കത്തിയത്
school bus fire chengannur
ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചുfile
Updated on

ചെങ്ങന്നൂർ: ആലായിൽ സ്കൂൾ ബസിന് തീപിടിച്ചു. ഇന്ന രാവിലെ 8.45 നാണ് സസ്റ്റഭവം. ബസിന്‍റെ മുൻവശത്തു നിന്നും പുക ഉയരുന്നതുകണ്ട് കുട്ടികളെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.

ബസ് പൂർണമായും കത്തി നശിച്ചു. മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്കൂളിന്‍റെ ബസാണ് കത്തിയത്. ആലാ-കോടുകുലഞ്ഞി റോഡിൽ ആലാ ഗവൺമെന്‍റ് ഹൈസ്ക്കൂളിനു സമീപമായിരുന്നു അപകടം നടന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com