കൊച്ചി: പെരുമ്പാവൂരിൽ സ്കൂൾ മതിൽ തകർന്നു വീണു. ഒക്കൽ എൽപി സ്കൂളിന്‍റെ മതിലാണ് തകർന്നത്. കനത്ത മഴയെ തുടർന്നാണ് അപകടമെന്നാണ് വിവരം. അവധി ദിവസമായതിനാൽ വലിയ അപകടമൊഴിവായി.