പഞ്ച് ചെയ്ത് മുങ്ങുന്നവർക്ക് ഇനി മുതൽ ശമ്പളമില്ല; ഉത്തരവിറക്കി അഡീഷണൽ ചീഫ് സെക്രട്ടറി

പഞ്ച് ചെയ്ത് ഉദ്യോഗസ്ഥർ മുങ്ങുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി
പഞ്ച് ചെയ്ത് മുങ്ങുന്നവർക്ക് ഇനി മുതൽ ശമ്പളമില്ല; ഉത്തരവിറക്കി അഡീഷണൽ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ പഞ്ചിംഗ് നടത്തി മുങ്ങുന്നവർക്ക് ഇനി മുതൽ ശമ്പളം നൽകേണ്ടതില്ലെന്ന് തീരുമാനം. ജോലിയിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടി അടക്കം നിർദേശിച്ചുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

പഞ്ച് ചെയ്ത് ഉദ്യോഗസ്ഥർ മുങ്ങുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. ഇത്തരത്തിൽ ജോലിയിൽ വീഴ്ച്ച വരുത്തുന്നവരുടെ വിവരങ്ങൾ അക്കൗണ്ട് സെഷനെ കൃത്യസമയത്ത് അറിയിക്കണമെന്നും അച്ചടക്ക നടപടികൾക്ക് മേലുദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധവെയ്ക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com