മന്ത്രിക്ക് അതൃപ്തി; എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ മാറ്റി

മന്ത്രി അറിയാതെ ബാറുകൾക്ക് ലൈസൻസ് നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് നടപടി
seeram sambasiva rao removed from excise commissioner post

sreeram sambasiva rao

Updated on: 

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ശീറാം സാംബശിവ റാവുവിനെ മാറ്റി. ബാറുകൾക്ക് ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട് മന്ത്രി എം. ലിജുവിന്‍റെ അതൃപ്‌തിക്ക് പിന്നാലെയാണ് മാറ്റം.

മന്ത്രി അറിയാതെ ബാറുകൾക്ക് ലൈസൻസ് നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് നടപടി. അഡീഷണൽ കമ്മീഷണർക്ക് താൽക്കാലിക ചുമതല നൽകി.