മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

അടിയന്തരാവസ്ഥ കാലത്ത് പൊലീസ് പീഡനത്തിനിരയായ ആളാണ് ഭാസുരേന്ദ്ര ബാബു
Bhasurendra Babu
Bhasurendra Babu
Updated on

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ വച്ചാണ് അന്ത്യം.

അടിയന്തരാവസ്ഥ കാലത്ത് പൊലീസ് പീഡനത്തിനിരയായ ആളാണ്. ഇടതുപക്ഷ പ്രതിനിധിയായി ചാനൽ ചർച്ചകളിൽ സജീവമായിരുന്നു ഇദ്ദേഹം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com