ബുധനാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ച് എസ്എഫ്ഐ
ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസ് വത്കരിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പഠിപ്പ് മുടുക്കുന്നത്
sfi strike on wednesday
Updated on:
Copied
Follow Us
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിനൊരുങ്ങി എസ്എഫ്ഐ ബുധനാഴ്ചയാണ് പഠിപ്പ് മുടക്ക് സമരം. ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസ് വത്കരിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പഠിപ്പ് മുടുക്കുന്നത്.