കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

തുടര്‍ച്ചയായി 25-ാം തവണയാണ് എസ്എഫ്ഐ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ നേടുന്നത്.
SFI wins Kannur University election
കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയംfile

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐക്ക് വിജയം. തുടര്‍ച്ചയായി 25-ാം തവണയാണ് എസ്എഫ്ഐ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ നേടുന്നത്. കെഎസ്‌യു-എംഎസ്എഫ് സഖ്യത്തിന് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല.

നാമനിര്‍ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ വയനാട് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു. മാനന്തവാടി പി കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലെ അതുല്‍കൃഷ്ണയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Trending

No stories found.

Latest News

No stories found.