മോദിക്ക് സ്തുതി പാടി വീണ്ടും ശശി തരൂർ; മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ച് ലേഖനം

യുപിഎ സര്‍ക്കാര്‍ക്കാരിന്‍റെ ആശയം മോദി നടപ്പാക്കി
shashi tharoor about modi

മോദിക്ക് സ്തുതി പാടി വീണ്ടും ശശി തരൂർ

Updated on

ന്യൂഡൽഹി: വീണ്ടും കേന്ദ്ര സർക്കാർ സ്തുതിയുമായി ശശി തരൂർ എംപി. മോദി സര്‍ക്കാരിന്‍റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ചാണ് ശശി തരൂരിന്‍റെ ലേഖനം. മാവോയിസ്റ്റ് വെല്ലുവിളിയെ നേരിടാൻ കെൽപുണ്ടെന്ന് തെളിയിച്ചിരിക്കുന്നു.

മോദി സർക്കാരിന്‍റേത് സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടിയാണെന്ന് ലേഖനത്തില്‍ പറയുന്നു. യുപിഎ സര്‍ക്കാര്‍ക്കാരിന്‍റെ ആശയം മോദി നടപ്പാക്കി.

സർക്കാരിന്‍റെ ഇരുമ്പ് മുഷ്‌ടി പ്രയോഗത്തിനൊപ്പം വികസനത്തിന്‍റെ സാന്ത്വനസ്പർശം കൂടിയായപ്പോൾ ദൗത്യം വിജയിച്ചെന്നും തുടരണമെന്നും ശശി തരൂർ ലേഖനത്തില്‍ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com