പൊലീസ് അക്കാദമിയില്‍ എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

കേരളാ പൊലീസ് ഫുട്‌ബോള്‍ ടീമിലെ താരം കൂടിയാണ് ഇദ്ദേഹം.
SI hanging himself in police academy
പൊലീസ് അക്കാദമിയില്‍ എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍
Updated on

തൃശൂര്‍: രാമവർമപുരം പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ ജിമ്മി ജോര്‍ജ് (35) ആണ് മരിച്ചത്.

മാടായിക്കോണം സ്വദേശിയായ ജിമ്മി ജോർജിനെ അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. കേരളാ പൊലീസ് ഫുട്‌ബോള്‍ ടീമിലെ താരം കൂടിയാണ് ഇദ്ദേഹം.

logo
Metro Vaartha
www.metrovaartha.com