ഗായിക ദുർഗ വിശ്വനാഥ് വിവാഹിതയായി

ചാനൽ റിയാലിറ്റി ഷോയിലൂടെയാണ് ദുർഗ ശ്രദ്ധ നേടിയത്
singer durga viswanath got married
ഗായിക ദുർഗ വിശ്വനാഥ് വിവാഹിതയായി
Updated on

തൃശൂർ: ഗായിക ദുർഗ വിശ്വനാഥ് വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചയോടെയായിരുന്നു വിവാഹം. കണ്ണൂർ സ്വദേശിയായ റിജുവാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കുടുത്തത്.

ചാനൽ റിയാലിറ്റി ഷോയിലൂടെയാണ് ദുർഗ ശ്രദ്ധ നേടിയത്. സ്റ്റേജ് ഷോകളിലെ സജീവ സാന്നിധ്യമാണ് ദുർഗ. ബിസിനസുകാരനായ ഡെന്നിസാണ് ദുർഗയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഇരുവരും പിരിഞ്ഞത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com