ഇരുചക്ര വാഹനത്തിലിരുന്ന് കുട നിവർത്തി; തിരുവനന്തപുരത്ത് റോഡിലേക്ക് വീണ് ഹോട്ടൽ ജീവനക്കാരി മരിച്ചു

കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല
sitting on the back of the bike and holding the umbrella hotel employee-died after falling on the road
തിരുവനന്തപുരത്ത് റോഡിലേക്ക് വീണ് ഹോട്ടൽ ജീവനക്കാരി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ മുക്കോല സ്വദേശി സുശീലയാണ് റോഡിൽ വീണ് തലയിടിച്ച് മരിച്ചത്. ഹോട്ടലിന് പിന്നിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com