കൊച്ചിയിൽ‌ ഭക്ഷ്യവിഷബാധ; 60 പേർ ചികിത്സ തേടി

വിവാഹവീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നതെന്നാണ് സംശയം.
കൊച്ചിയിൽ‌ ഭക്ഷ്യവിഷബാധ; 60 പേർ ചികിത്സ തേടി
Updated on

കൊച്ചി: കൊച്ചി ഉദയം പേരൂരിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് 60 പേർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വിവാഹവീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നതെന്നാണ് സംശയം.

ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

logo
Metro Vaartha
www.metrovaartha.com