ചാലക്കുടിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി
അസ്ഥികൂടം ആരുടേതാണെന്ന് വ്യക്തമല്ല
ചാലക്കുടിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി
Updated on:
Copied
Follow Us
ചാലക്കുടി: തൃശൂർ ചാലക്കുടിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. ചാലക്കുടി മാർക്കറ്റിന് പിന്നിലുള്ള പണിതീരാത്ത കെട്ടിടത്തിനകത്താണ് അസ്ഥികൂടം കണ്ടത്.
അസ്ഥികൂടം ആരുടേതാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.