ശ്രീനാരായണഗുരു സമാധി 22 ന് തന്നെ; എസ്എൻഡിപി

സമാധി ദിനത്തെക്കുറിച്ച് സമുദായാംഗങ്ങളിൽ ആശയക്കുഴപ്പം നിലനിന്നിരുന്ന സാഹചര്യത്തിലാണ് അറിയിപ്പ്
ശ്രീനാരായണഗുരു സമാധി 22 ന് തന്നെ; എസ്എൻഡിപി
Updated on

കൊച്ചി: ശ്രീനാരായണഗുരു സമാധി ദിനം കന്നി 5 ആയ 22 നു തന്നെയായിരിക്കുമെന്ന് എസ്എൻഡിപി കൗൺസിൽ യോഗം അറിയിച്ചു. സമാധി ദിനത്തെക്കുറിച്ച് സമുദായാംഗങ്ങളിൽ ആശയക്കുഴപ്പം ഉണ്ടായതു കൊണ്ടാണു തീരുമാനമെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com