എസ്പി സുജിത് ദാസിന് സസ്പെൻഷൻ

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണു നടപടി
SP Sujith das suspended
സുജിത് ദാസ്
Updated on

തിരുവനന്തപുരം: മരംമുറി കേസ്, സ്വർണക്കടത്ത് സംഘത്തെ സഹായിക്കൽ ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ നേരിട്ടിരുന്ന പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണു നടപടി. പി.വി അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺ സംഭാഷണം പുറത്തു വന്നതിനെ തുടര്‍ന്ന് സുജിത് ദാസിനെ എസ്പി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ സുജിത് ദാസിനോട് ഡിജിപി വിശദാംശങ്ങൾ തേടിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com