ഉച്ചയ്ക്കു ശേഷം എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം: ഇനി അങ്ങോട്ട് വേനൽമഴ

ഉച്ചയ്ക്കു ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത
ഉച്ചയ്ക്ക് ശേഷം എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം: ഇനി അങ്ങോട്ട് വേനൽമഴ

ഉച്ചയ്ക്ക് ശേഷം എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം: ഇനി അങ്ങോട്ട് വേനൽമഴ

Updated on

തിരുവനന്തപുരം: സംസ്ഥാത്ത് വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും വേനൽമഴ ലഭിച്ചു തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉച്ചയ്ക്കു ശേഷം ഇടിമിന്നലോടു കൂടി മഴയ്ക്കാണ് സാധ്യത.

ഈ സാഹചര്യത്തിൽ ആളുകൾ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആദ്യം തെക്കൻ കേരളത്തിലും പിന്നീട് വടക്കൻ കേരളത്തിലും മഴ ലഭിച്ചേക്കും.

അതേസമ‍യം, വെയിലിനൊപ്പമെത്തുന്ന അൾട്രാവയലറ്റ് കിരണങ്ങളെ പ്രത്യേകം സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇത്തവണ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന യുവി കിരണങ്ങൾ (12) രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com