ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചില്ല

കേസിൽ അറസ്റ്റിലായതിനു ശേഷവും ഇവരെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു
sslc exam results of the six students accused in shahabas murder case were not published

‌മുഹമ്മദ് ഷഹബാസ്

Updated on

കോഴിക്കോട്: താമരശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചില്ല. ഇവർ കേസിലെ പ്രതികളായ സാഹചര്യത്തിലാണ് എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞു വച്ചത്.

കേസിൽ അറസ്റ്റിലായതിനു ശേഷവും ഇവരെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു. പരീക്ഷാ സെന്‍ററിലടക്കം വിദ്യാർഥി യുവജന സംഘടനകൾ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com