എസ്എസ്എൽസി പരീക്ഷ തിങ്കളാഴ്ച മുതൽ; 4,27,105 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും

ഏപ്രില്‍ മൂന്നു മുതല്‍ 20 വരെ രണ്ടുഘട്ടങ്ങളിലായാണ് മൂല്യനിർണയം
SSLC Exam
SSLC Examfile image

തിരുവനന്തപുരം: എസ്എസ്എൽസി പരീകൾ തിങ്കളാഴ്ച ആരംഭിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എൽസിപരീക്ഷകളും ആരംഭിക്കും.

സംസ്ഥാനത്ത് 2955, ലക്ഷദ്വീപിൽ 9, ഗൾഫിൽ 7 എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങൾ.

4,27,105 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതും. മാര്‍ച്ച് 25 വരെയാണ് പരീക്ഷ. ഏപ്രില്‍ മൂന്നു മുതല്‍ 20 വരെ രണ്ടുഘട്ടങ്ങളിലായാണ് മൂല്യനിർണയം. മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com