എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഇ​ന്നു​മു​ത​ൽ

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ 518 വി​ദ്യാ​ർ​ഥി​ക​ളും ല​ക്ഷ​ദ്വീ​പി​ൽ 9 സ്‌​കൂ​ളു​ക​ളി​ലാ​യി 289 വി​ദ്യാ​ർ​ഥി​ക​ളും ഇ​ക്കൊ​ല്ലം പ​രീ​ക്ഷ എ​ഴു​തു​ന്നു.
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഇ​ന്നു​മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഇ​ന്ന് ആ​രം​ഭി​ക്കും. 29ന് ​അ​വ​സാ​നി​ക്കു​ന്ന പ​രീ​ക്ഷ​യ്ക്കാ​യി 4,19,362 റ​ഗു​ല​ർ വി​ദ്യാ​ർ​ത്ഥി​ക​ളും 192 പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ 2,13,801 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 2,05,561പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്.

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 1,170 സെ​ന്‍റ​റു​ക​ളും എ​യി​ഡ​ഡ് മേ​ഖ​ല​യി​ൽ 1,421 സെ​ന്‍റ​റു​ക​ളും അ​ൺ എ​യി​ഡ​ഡ് മേ​ഖ​ല​യി​ൽ 369 സെ​ന്‍റ​റു​ക​ളും അ​ട​ക്കം മൊ​ത്തം 2,960 പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ 518 വി​ദ്യാ​ർ​ഥി​ക​ളും ല​ക്ഷ​ദ്വീ​പി​ൽ 9 സ്‌​കൂ​ളു​ക​ളി​ലാ​യി 289 വി​ദ്യാ​ർ​ഥി​ക​ളും ഇ​ക്കൊ​ല്ലം പ​രീ​ക്ഷ എ​ഴു​തു​ന്നു.

ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യം 70 ക്യാം​പു​ക​ളി​ലാ​യി ഏ​പ്രി​ൽ 3 മു​ത​ൽ 26 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. 18,000ലേ​റെ അ​ധ്യാ​പ​ക​രു​ടെ സേ​വ​നം ഇ​തി​ന് ആ​വ​ശ്യ​മാ​യി വ​രും. മൂ​ല്യ​നി​ർ​ണ​യ ക്യാം​പു​ക​ൾ​ക്ക് സ​മാ​ന്ത​ര​മാ​യി ടാ​ബു​ലേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​പ്രി​ൽ 5 മു​ത​ൽ പ​രീ​ക്ഷാ ഭ​വ​നി​ൽ ആ​രം​ഭി​ക്കും. ടാ​ബു​ലേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം മേ​യ് ര​ണ്ടാം വാ​ര​ത്തി​ൽ ഫ​ലം പ്ര​സി​ദ്ധീ​ക​രി​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com