പാലക്കാട്ട് പത്താം ക്ലാസ് വിദ‍്യാർഥി തൂങ്ങി മരിച്ച നില‍യിൽ

പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു
sslc student found dead palakkad

ആദിൽ

Updated on

പാലക്കാട്: അലനല്ലൂരിൽ പത്താം ക്ലാസ് വിദ‍്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാഴി സ്വദേശിയായ മുഹമ്മദലിയുടെ മകൻ ആദിൽ (14) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com