
പിടികൂടിയ കോഴിയിറച്ചി
കൊല്ലം: ഹോട്ടലുകളിൽ ഉൾപ്പെടെ വിൽപ്പനക്കെത്തിച്ച പഴകിയ കോഴിയിറച്ചി പിടികൂടി. കടയ്ക്കൽ കുമ്മിളിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാറിന്‍റെ ഓട്ടോറിക്ഷയിലായിരുന്നു കോഴിയിറച്ചി എത്തിച്ചത്.
തുടർന്ന് പൊലീസ്, ആരോഗ‍്യവിഭാഗ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ സഹായത്തോടെ ഇറച്ചി കുഴിച്ചു മൂടി നശിപ്പിച്ചു.