സംസ്ഥാനത്ത് ഇന്ന് 3 പനി മരണം; 12,425 പേർ ചികിത്സ തേടി

രണ്ടു മരണങ്ങൾ ഡെങ്കിപ്പനി മൂലവും ഒരു മരണം മലേറിയ മൂലമാണെന്നുമാണ് സ്ഥിരീകരണം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നു പേർ പനി ബാധിച്ചതിനെത്തുടർന്ന് മരിച്ചു. രണ്ടു മരണങ്ങൾ ഡെങ്കിപ്പനി മൂലവും ഒരു മരണം മലേറിയ മൂലമാണെന്നുമാണ് സ്ഥിരീകരണം.

12425 പേരാണ് ഇന്ന് മാത്രം പനിയെത്തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 128 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com