കൊടും ക്രൂരത; കുട്ടികളെ ചട്ടുകം വെച്ച് പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റിൽ

ബിഹാർ സ്വദേശികളായ ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവരാണ് ക്രൂരത കാണിച്ചത്
Stepmother arrested for burning children with a shovel

കുട്ടികളെ ചട്ടുകം വെച്ച് പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റിൽ

Updated on

മലപ്പുറം: കുട്ടികളെ ചട്ടുകം വെച്ച് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. മലപ്പുറം ഇരുവേറ്റിയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ബിഹാർ സ്വദേശികളായ ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവരാണ് കുട്ടികളോട് കൊടും ക്രൂരത കാണിച്ചത്.

അഞ്ചും, ആറും, പതിനൊന്നും വയസുള്ള മൂന്ന് പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. കുട്ടിയുടെ കാലിന് പരുക്ക് കണ്ട നാട്ടുകാരാണ് പരാതിപ്പെട്ടത്.

പ്രതികളെ റിമാൻഡ് ചെയ്തു. കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com