കോട്ടയത്ത് തെരുവുനായയുടെ ആക്രമണത്തിൽ 4 പേർക്ക് പരുക്ക്

എല്ലാവരെയും കടിച്ചത് ഒരു നായ തന്നെയാണെന്നാണ് നിഗമനം
stray dog attack in kottayam 4 injured

കോട്ടയത്ത് തെരുവുനായയുടെ ആക്രമണത്തിൽ 4 പേർക്ക് പരുക്ക്

Symbolic Image
Updated on

കോട്ടയം: പാമ്പാടി നെടുകോട്ടുമലയിൽ തെരുവുനായയുടെ ആക്രമണത്തിൽ 4 പേർക്ക് പരുക്ക്. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ.എസ്. ചാക്കോ, വി.എസ്. മോഹൻ എന്നിവർക്കാണ് പരുക്കേറ്റത്.

അനീഷ് കുര്യന്‍റെ ചുണ്ടിലാണ് കടിയേറ്റത്. പരുക്കേറ്റവരെ കോട്ടയം മെജിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. എല്ലാവരെയും കടിച്ചത് ഒരു നായ തന്നെയാണെന്നാണ് നിഗമനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com