മണ്ണാർക്കാട് നാലു വയസുകാരന് തെരുവുനായയുടെ ആക്രമണം

ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയായിരുന്നു സംഭവം
stray dog attacked 4 years old boy in palakkad

മണ്ണാർക്കാട് നാലു വയസുകാരന് തെരുവുനായയുടെ ആക്രമണം

representative image
Updated on

പാലക്കാട്: മണ്ണാർക്കാട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന 4 വയസുകാരന് തെരുവുനായയുടെ ആക്രമണം. മുഖത്തും പുറത്തും പരുക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പുഴ സ്വദേശി സുധീഷിന്‍റെ മകൻ ധ്യാനിനാണ് പരുക്കേറ്റത്.

ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയായിരുന്നു സംഭവം. കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com