കോഴിക്കോട്ട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

എളേറ്റിൽ വട്ടോഴി എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയാണ് മരിച്ചത്
student dies jaundice kozhikode

കോഴിക്കോട്ട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

Updated on

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. എളേറ്റിൽ വട്ടോഴി എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയായ മുഹമ്മദ് സയാനാണ് മരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com