കണ്ണൂരിൽ കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു: അച്ഛൻ ഗുരുതരാവസ്ഥയിൽ

അരോളി ഗവ. ഹയർസെക്കൻഡറി സ്കൂൾ 9-ാം ക്ലാസ് വിദ്യാർഥിയായിരുന്ന രംഗീത് രാജ് (14) ആണ് മരിച്ചത്
കണ്ണൂരിൽ കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു: അച്ഛൻ ഗുരുതരാവസ്ഥയിൽ
Updated on

കണ്ണൂർ: എടയന്നൂരിൽ സ്കൂൾ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. അരോളി ഗവ. ഹയർസെക്കൻഡറി സ്കൂൾ 9-ാം ക്ലാസ് വിദ്യാർഥിയായിരുന്ന രംഗീത് രാജ് (14) ആണ് മരിച്ചത്.

അച്ഛനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. കുട്ടിയുടെ അച്ഛൻ രാജേഷ് അവശ നിലയിൽ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com