6 ജില്ലകളിൽ യെലോ അലർട്ട്; സംസ്ഥാനത്ത് വേനൽ‌ മഴ കനക്കുന്നു

ഒറ്റപ്പെട്ടുള്ള മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്
summer rain yellow alert in 6 districts kerala

6 ജില്ലകളിൽ യെലോ അലർട്ട്; സംസ്ഥാനത്ത് വേനൽ‌ മഴ കനക്കുന്നു

Representative image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. 6 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെലോ അലർട്ട്.

ഒറ്റപ്പെട്ടുള്ള മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച 4 ജില്ലകളിലും യെലോ അലർട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com