കേരളത്തിലെ സ്വർണക്കടത്ത് കേസിൽ താത്പര്യമില്ലേയെന്ന് ഇഡിയോട് സുപ്രീംകോടതി

കേസിലെ വിചാരണ കർണാടകയിലേക്ക് മാറ്റണമെന്ന ഇഡിയുടെ ഹർജി പരിഗണിക്കവെയാണ് കോടതി വിമർശനം ഉന്നയിച്ചത്
supreme court criticised ed to gold smuggling case
കേരളത്തിലെ സ്വർണക്കടത്ത് കേസിൽ താത്പര്യമില്ലേയെന്ന് ഇഡിയോട് സുപ്രീംകോടതി
Updated on

ന്യൂഡൽഹി: കേരളത്തിലെ സ്വർണക്കടത്ത് കേസിൽ താത്പര്യമില്ലേയെന്ന് ഇഡിയോട് സുപ്രീംകോടതി. കേസിലെ വിചാരണ കർണാടകയിലേക്ക് മാറ്റണമെന്ന ഇഡിയുടെ ഹർജി പരിഗണിക്കവെയാണ് ചോദ്യം.

തങ്ങളുടെ അഭിഭാഷകൻ എസ്.വി. രാജു ഇന്ന് കോടതിയിൽ ഹാജരാകില്ലെന്നും അതിനാൽ കേസ് മാറ്റിവയ്ക്കണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം. ഇതോടെയാണ് കേസിൽ താത്പര്യമില്ലെയെന്ന് ഇഡിയോട് സുപ്രീംകോടതി ചോദിച്ചത്. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com