‌ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് ചെയർമാനായി സേവിച്ച് മരിക്കണം; ആഗ്രഹം പങ്കുവച്ച് സുരേഷ് ഗോപി

നിലവിൽ ചില ഉത്തരേന്ത‍്യയിലെ പത്രങ്ങളിൽ‌ മുുഴുവനും സുരേഷ് ഗോപി രാജിവച്ചുവെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു
Suresh Gopi expreeses his new wish

സുരേഷ് ഗോപി

file

Updated on

കൊച്ചി: പുതിയ ആഗ്രഹം പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് ചെയർമാനായി സേവിച്ച് മരിക്കണമെന്നാണ് തന്‍റെ ആഗ്ഹമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

നിലവിൽ ചില ഉത്തരേന്ത‍്യയിലെ പത്രങ്ങളിൽ‌ മുുഴുവനും സുരേഷ് ഗോപി രാജിവച്ചുവെന്നാണ് പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com