മന്ത്രിക്കെതിരേ അയിത്താചരണം നടത്തിയ പൂജാരിയെ പിരിച്ചു വിടണം: സ്വാമി സച്ചിദാനന്ദ

ശിവഗിരിയിൽ ശ്രീനാരായണ ഗുരു സമാധിദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാമി സച്ചിദാനന്ദ
സ്വാമി സച്ചിദാനന്ദ
Updated on

വർക്കല: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെതിരേ ക്ഷേത്രത്തിലുണ്ടായ സംഭവം കേരളത്തിന് അപമാനമെന്ന ശ്രീനാരായണ ധർമ സംഘം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ. അയിത്താചരണം നടത്തിയ പൂജാരിയെ ക്ഷേത്രത്തിൽ നിന്ന് പിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശിവഗിരിയിൽ ശ്രീനാരായണ ഗുരു സമാധിദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഭ്രാന്താലയമായി നില നിർത്താൻ ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com