ഇ പോസ് മെഷീൻ തകരാറിൽ; സംസ്ഥാനത്ത് റേഷൻ വിതരണം ഏപ്രിൽ 6 വരെ നീട്ടി

സർവ്വെ തകരാർ പരിഹരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്
ration shop in Kerala
ration shop in Kerala
Updated on

തിരുവനന്തപുരം: ഈ പോസ്റ്റ് മെഷീൻ തകരാറിലായതോടെ റേഷൻ റേഷൻ വിതരണം വീണ്ടും തുടങ്ങി. മെഷീനിലെ സർവർ തകരാറിലായത്തോടെയാണ് റേഷൻ വിതരണം പ്രതിസന്ധിയിലായത്. രാവിലെ 10 മണി മുതലാണ് തകരാർ കണ്ടെത്തിയത്. രാവിലെ 10 മണി മുതലാണ് തകരാർ കണ്ടെത്തിയത്. മാർച്ച് മാസത്തിലെ റേഷൻ ഇന്ന് അവസാനിപ്പിക്കാനിരിക്കെയാണ് പ്രതിസന്ധി.

സർവ്വെ തകരാർ പരിഹരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്. റേഷൻ കാർഡ് ഉടമകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഏപ്രിൽ മാസം ആറാം തീയതി വരെ ഈ മാസം റേഷൻ വിതരണം നീട്ടിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com