4 ജില്ലകളിൽ താപനില ഉയർന്നേക്കും; കലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

സാധാരണയെക്കാൾ 3-4 ഡിഗ്രി സെൽഷ്യസ് ഉയരുമെന്നാണ് മുന്നറിയിപ്പ്
temperature may rise in four district
temperature may rise in four district
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ നാലു ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കലാവസ്ഥവകുപ്പിന്‍റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് സാധാരണയെക്കാൾ 3-4 ഡിഗ്രി സെൽഷ്യസ് ഉയരുമെന്നാണ് മുന്നറിയിപ്പ്.

കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയത്ത് 37 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയുമാണ് ഉയരാൻ സാധ്യത.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com