ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്‍റിന് ടെൻഡർ ക്ഷണിച്ചു

8 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന് വ്യവസ്ഥ
ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്‍റിന് ടെൻഡർ ക്ഷണിച്ചു

കൊച്ചി: ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്‍റിന് ടെൻഡർ ക്ഷണിച്ചു. 48.56 കോടിയാണ് ചെലവ് കണക്കാക്കുന്നത്. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്കരിക്കുകയാണ് ലക്ഷ്യമെന്നും കരാറിൽ വ്യക്തമാക്കുന്നു.

8 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന് വ്യവസ്ഥ. ഏപ്രിൽ 25നാണ് ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തിയതി. ഇത്തരം പദ്ധതികൾ നടപ്പാക്കി കുറഞ്ഞത് 5 വർഷത്തെ പരിചയം വേണമെന്നും വ്യവസ്ഥചെയ്യുന്നു. പ്രതിവർഷം 43,800 ടണ്‍ മാലിന്യം കൈകാര്യം ചെയ്തും പരിചയം വേണമെന്നും വ്യവസ്ഥയിൽ വ്യക്തമാക്കുന്നു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com