താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; നിയന്ത്രണം ജനുവരി 5 മുതൽ

നിയന്ത്രണം6 ,7, 8 വളവുകളിൽ
thamarasery churam vehicle control

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

Updated on

കോഴിക്കോട്: താമരശേരി ചുരത്തിൽ ജനുവരി 5 മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം. പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്‍റ് എഞ്ചിനിയറാണ് നിയന്ത്രണം അറിയിച്ചത്.

ചുരത്തിലെ 6,7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റ പണികൾ നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഭാരവാഹനങ്ങൾ നാടുകാണി ചുരത്തിലൂയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുപോകണമെന്ന് അധികൃതർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com