നിയമസഭാ ലൈബ്രറിയിൽ പുസ്തക പ്രദർശനത്തിന് തുടക്കമായി

നവംബർ 1 മുതൽ 7 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ നിയമസഭ ലൈബ്രറി റഫറൻസ് ഹാളിലാണ് പുസ്തക പ്രദർശനം
The book exhibition has started in the assembly library
നിയമസഭാ ലൈബ്രറിയിൽ പുസ്തക പ്രദർശനം
Updated on

മലയാള ദിനാഘോഷത്തിന്‍റെയും ഭരണഭാഷാ വാരാഘോഷത്തിന്‍റെയും ഭാഗമായി നിയമസഭ ലൈബ്രറിയിൽ നടക്കുന്ന പുസ്തക പ്രദർശനത്തിന്‍റെ ഉദ്ഘാടനം നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ നിർവഹിച്ചു. ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും എഴുത്തച്ഛൻ പുരസ്‌കാരം നേടിയ എഴുത്തുകാരുടെ പുസ്തകങ്ങളും കൂടി ഉൾപ്പെടുത്തിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. നവംബർ 1 മുതൽ 7 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ നിയമസഭ ലൈബ്രറി റഫറൻസ് ഹാളിലാണ് പുസ്തക പ്രദർശനം നടക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com