നെയ്യാറ്റിൻകരയിൽ സ്കൂൾ കുത്തിത്തുറന്ന് മോഷണം; ലക്ഷങ്ങള്‍ വില വരുന്ന പഠനോപകരണങ്ങള്‍ നഷ്ടമായി

സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Representative Image
Representative Image

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂൾ കുത്തിതുറന്ന് മോഷണം. ഊരുട്ടുകാല ഗവൺമെന്‍റ് എംടിഎച്ച്എസിലാണ് സംഭവം.

സ്മാർട്ട് ക്ലാസ് റൂം കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലയുള്ള പ്രൊജക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും എടുത്തിട്ടുണ്ട്. സംഭവത്തില്‍ നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com