വന്ദേമാതരം പൂർണമായി ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ‌

മേയർ വി.വി. രാജേഷാണ് വന്ദേമാതരം ആലപിച്ചത്

Thiruvananthapuram Corporation sings Vande Mataram in its entirety.

വന്ദേമാതരം പൂർണമായി ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ‌

Updated on

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരം കോർ‌പ്പറേഷനിൽ നടന്ന ദേശീയപതാക ഉയർത്തൽ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. മേയർ വി.വി. രാജേഷാണ് വന്ദേമാതരം ആലപിച്ചത്. ബിജെപി കൗൺസിലർമാർ ഏറ്റുപാടുകയും ചെയ്തു.

രാജ്യത്തെ ജനങ്ങൾ പുതിയ മുന്നേറ്റം ആരംഭിച്ചുവെന്നും കോർപ്പറേഷൻ ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകിയാണ് മുന്നോട്ടു പോകുന്നതെന്നും മേയർ വി.വി. രാജേഷ് പറഞ്ഞു. ബിജെപിയുടെ സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിലും വന്ദേമാതരം പൂർണമായി ആലപിച്ചു.

logo
Metro Vaartha
www.metrovaartha.com