ശക്തമായ തിരതള്ളൽ; തിരുവനന്തപുരം വലിയ തുറ കടൽപ്പാലം രണ്ടായി വേർപെട്ടു

രണ്ടു വർ‌ഷം മുൻപ് പാലത്തിന്‍റെ കവാടം തിരയടിയിൽ വളഞ്ഞിരുന്നു
thiruvananthapuram valiyathura bridge demolished
thiruvananthapuram valiyathura bridge demolished

തിരുവനന്തപുരം: ശക്തമായ തിരതള്ളലിനെ തുടർന്ന് തിരുവനന്തപുരം വലിയ തുറ കടൽപ്പാലം രണ്ടായി വേർപെട്ടു. ഒരു ഭാഗം പീർണമായും ഇടിഞ്ഞു താഴ്ന്നു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.

രണ്ടു വർ‌ഷം മുൻപ് പാലത്തിന്‍റെ കവാടം തിരയടിയിൽ വളഞ്ഞിരുന്നു. ഇത് പുനര്‍നിര്‍മിക്കുമെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com