തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങും തിരികെ എത്തി

ചാടിപ്പോയതിൽ മറ്റ് രണ്ട് കുരങ്ങുകളും ബുധനാഴ്ചയോടെ കൂട്ടിലെത്തിയിരുന്നു
thiruvananthapuram zoo hanuman monkeys back
തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങും തിരികെ എത്തി
Updated on

തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങിനെയും പിടികൂടി. കെഎസ്ഇബി സഹായത്തോടെയാണ് മരത്തിനു മുകളിലെ മൂന്നാകത്തെ കുരങ്ങിനെ പിടികൂടിയത്. ഇവയെ പ്രത്യേകം തയാറാക്കിയ കൂട്ടിലേക്ക് മാറ്റും.

ചാടിപ്പോയതിൽ മറ്റ് രണ്ട് കുരങ്ങുകളും ഇന്നലെയോടെ കൂട്ടിലെത്തിയിരുന്നു. ഭക്ഷണവും ഇണയേയും കാണിച്ച് മയക്കിയാണ് രണ്ടുപേരെയും കൂട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസമാണ് മൂന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയത്. മൃഗശാല പരിസരത്തും മരത്തിനു മുകളിലുമായി ഇവ സ്ഥാം ഉറപ്പിച്ചിരിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com