തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റി; പുതുക്കിയ തീയതി അറിയാം!

ജിഎസ്ടി പരിഷ്ക്കരണവും മഴയും വിൽപ്പനയെ ബാധിച്ചെന്ന് കാട്ടിയാണ് തീയതി മാറ്റിയത്
thiruvonam bumper draw on october

തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റി; പുതുക്കിയ തീയതി അറിയാം

Updated on

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു. ശനിയാഴ്ച (സെപ്റ്റംബർ 27) യാണ് നറുക്കെടുപ്പ് നടത്താനിരുന്നത്. അടുത്ത മാസം നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിയത്.

ജിഎസ്ടി പരിഷ്ക്കരണവും മഴയും വിൽപ്പനയെ ബാധിച്ചെന്ന് കാട്ടിയാണ് തീരുമാനം. ഇത് സംബന്ധിച്ച ഏജന്‍റുമാരുടെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com